അലനല്ലൂര്‍ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: പുതിയതായി നിര്‍മിച്ച അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ ഓണ്‍ഫണ്ടില്‍ നിന്നും 84 ലക്ഷം രൂപ വിനി യോഗിച്ചാണ് അത്യാധുനിക രീതിയിലുള്ള ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. യോഗഹാള്‍, സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇരുനില കെട്ടി...